Loading time...
Global

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ മിന്നൽ പ്രളയം .നിരവധി മരണം . 105 ഇന്ത്യകാരടക്കം നിരവധി സഞ്ചാരികളെ കാണാതായി .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Aug 2026, 11:05 am
Updated on: 26 Aug 2026, 11:05 am
Share:
Follow Us: YouTube
Feature Image

ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഗ്രാമങ്ങൾ ഒലിച്ചുപോകുകയും റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതു. നിരവധി മരണം . ഇന്ത്യകാരടക്കം നിരവധി സഞ്ചാരികളെ കാണാതായി .

 

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന് വടക്ക് സ്ഥിതി ചെയ്യുന്ന റാസുവയിൽ  ഇന്ന്  പുലർച്ചെയാണ്  പ്രളയം ഉണ്ടായത്. ഭോട്ടെ കോഷി നദിയിലേക്ക് അമിതമായ അളവിൽ മഞ്ഞ് ഉരുകി ഒഴുകിയെത്തിയതാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നിലവിൽ ടിബറ്റ്-നേപ്പാൾ അതിർത്തിയുടെ ഇരുവശങ്ങളിലും തിരച്ചിൽ നടപടികൾ പുരോഗമിക്കുകയാണ്.