Local കണ്ണൂരിൽ കനത്ത മഴ; ചെറുപുഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി . ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. Aug 25, 2026
Local സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് Aug 25, 2026
Local ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇനി ബോര്‍ഡിംഗ് പാസില്‍ സീല്‍ പതിക്കേണ്ടതില്ല. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍. Aug 24, 2026
Local മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മൂന്ന് നവജാത ശിശുക്കള്‍ വെന്തു മരിച്ചു .6 നവജാതശിശുക്ക ളുടെ അവസ്ഥ ഗുരുതരം Aug 24, 2026
Local വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 17 വയസ്സുകാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു. Aug 24, 2026
Local ഓടിക്കൊണ്ടിരുന്ന തമിഴ്നാട് എക്സ്പ്രസിലെ ചുവന്ന സ്യൂട്ട്കേസ്... രക്തംപോലുള്ള ദ്രാവകവും ദുർഗന്ധവും പുറത്തുവന്ന ബാഗ് തുറന്നപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന കാഴ്ച. Aug 23, 2026
Local വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 10.18ഗ്രാം എം.ഡി.എം. എ. യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Aug 23, 2026
Local മകള്‍ക്കെതിരായ അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് . താനോ തന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല . Aug 22, 2026
Local ഡി.വൈ.എഫ്.ഐ യ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡണ്ട് . ചിന്താ ജെറോം പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു . Aug 22, 2026
Local അര്ജുന് ആയങ്കിക്ക് ജാമ്യം . ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ച , സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം . Aug 22, 2026
Local വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ പരസ്പര ധാരണയിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി പ്രത്യേക ലോക് അദാലത്ത്സമാധാന് സമരോഹ് 2026. ആദ്യ ദിനത്തില്‍ തന്നെ നാനൂറിലധികം കേസുകള്‍ ഒത്തുതീര്‍പ്പിലാക്കി. Aug 22, 2026
Local വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’ പ്രവർത്തനങ്ങളിൽ ദുരൂഹത; ഓഫിസും ജീവനക്കാരുമില്ലെന്ന് ആരോപണം. Aug 20, 2026
Local വഴക്കുപറഞ്ഞതിൽ പക, ശിവൻകുട്ടിയെ ഇല്ലാതാക്കാൻ മുമ്പും പദ്ധതി; ചോദ്യം ചെയ്യലിലും കുലുക്കമില്ലാതെ 13കാരി Aug 19, 2026
Local നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ തയാറാക്കുന്നതിലും മൂല്യനിര്‍ണയത്തിലും പങ്കാളികളായിരുന്ന 600 വിദഗ്ധരെ എന്‍ടിഎ സമിതിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി. Aug 19, 2026
Local അഖിലേന്ത്യാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് . രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ചര്‍ച്ചയാകും Aug 19, 2026
Local ആലപ്പുഴ ഹരിപ്പാട് കരുവാറ്റയില്‍ വാടകവീട്ടില്‍ വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ബന്ധുവായ 13 വയസുകാരിയടക്കം പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ അറസ്റ്റിൽ. Aug 18, 2026
Local പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പ്രതിയായ മാസപ്പടി കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. Aug 18, 2026
Local ബിടെക് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ മാനേജ്മെന്റ് മുട്ടുമടക്കി. Aug 18, 2026
Local കിടപ്പറദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റതായി ഭാര്യ പോലീസിൽ പരാതി നൽകി Aug 18, 2026
Local വിശാഖപട്ടണം വിമാനത്താവളം അടച്ചു വിമാന സര്‍വീസുകള്‍ ഭോഗാപുരത്തെ പുതിയ വിമാനത്താവളത്തിലേക്ക് Aug 17, 2026
Local പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിമാഗി നക്സൽസ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. Aug 16, 2026
Local കോഴിക്കോട് സ്വാതന്ത്ര്യദിനാഘോഷം അലങ്കോലമായി. ദേശീയഗാനവും, വന്ദേമാതരവും ഒരേ സമയം ആലപിച്ചു വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പരാതി നല്‍കും. Aug 16, 2026
Local അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാന്‍ സ്പോണ്സര് കമ്പനി നടത്തിയ ഇടപാടിന് 22.68 കോടി രൂപയുടെ നികുതിവെട്ടിപ്പ് . തിങ്കളാഴ്ച അന്വേഷണം തുടങ്ങും. Aug 16, 2026
Local ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍; എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു Aug 14, 2026
Local കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കിയ നടപടി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു Aug 14, 2026
Local സൈബർ കെണികളില്‍ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് . വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്നത് തട്ടിപ്പെന്നും പോലീസ് . Aug 14, 2026
Local ഇ ഡി റെയിഡുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സംഘത്തെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് പോലീസ് , വിട്ടുതരില്ലയെന്ന് പാർട്ടി ; അവസാനം മുട്ടുമടക്കി May 27, 2026