Loading time...
Local

വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’ പ്രവർത്തനങ്ങളിൽ ദുരൂഹത; ഓഫിസും ജീവനക്കാരുമില്ലെന്ന് ആരോപണം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Aug 2026, 8:27 am
Updated on: 20 Aug 2026, 8:27 am
Share:
Follow Us: YouTube
Feature Image

പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള 'ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ' പ്രവര്‍ത്തനങ്ങളെക്കുറിച്ച് വന്‍ ദുരൂഹത.2023ല്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്‌നറും, ഓതറൈസ്ഡ് സിഗ്‌നേറ്ററിയും വീണ വിജയനാണ്..കൃത്യമായ ഓഫിസോ ജീവനക്കാരോ ഇല്ലാതെ സ്ഥാപനം കടലാസില്‍ മാത്രമാണോ പ്രവര്‍ത്തിക്കുന്നതെന്ന സംശയവും ഉയരുന്നു.