കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസിന് നേരെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ആക്രമണം ഉണ്ടായ സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായവർ . . കലാപം സൃഷ്ട്ടിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത് .
Local
വൈസ് ചാൻസലർക്കെതിരെ ആക്രമണം; 4 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
18 Aug 2026, 4:16 am
Updated on:
18 Aug 2026, 4:16 am
Follow Us:
YouTube