Loading time...
Local

കെ എസ് ആർ ടി സി ജീവവനക്കാർക്ക് ഉത്സവ ബത്തയും അഡ്വാൻസും.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Aug 2026, 9:03 am
Updated on: 20 Aug 2026, 9:03 am
Share:
Follow Us: YouTube
Feature Image

 കെ എസ് ആർ ടി സി ജീവവനക്കാർക്കും പെൻഷൻകാർക്കും ഉത്സവ ബത്തയും അഡ്വാൻസും വിതരണം ചെയ്യാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു . . ഇതിനായി 33 .92 കോടി രൂപ അനുവദിച്ചതായും ഗതാഗത മന്ത്രി പറഞ്ഞു . പെൻഷൻകാർക്ക് അലവൻസും സ്ഥിരം ജീവനക്കാർക്ക് സാലറി അഡ്വാൻസും ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത് . വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത അനുവദിച്ചത്.