Loading time...
Local

മണിപ്പൂരിൽ ക്രമസമാധാന പ്രതിസന്ധി; ഓഗസ്റ്റ് 22 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Aug 2026, 8:20 am
Updated on: 20 Aug 2026, 8:20 am
Share:
Follow Us: YouTube
Feature Image

മണിപ്പൂരില്‍ നിലനില്‍ക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഗസ്റ്റ് 20 മുതല്‍ 22 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.സെന്‍സസിനു മുന്‍പ് എന്‍.ആര്‍.സി പുതുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി സംഘടനകള്‍.സംസ്ഥാനത്തുടനീളം വിപുലമായ പന്തം കൊളുത്തി പ്രകടനങ്ങളും പ്രക്ഷോഭങ്ങളും തുടരുകയാണ്