സംസ്ഥാനത്തെ ഓരോ വീടുകളും ലഹരിമുക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു . വീട്ടമ്മമാരെ അണിനിരത്തി ഓപ്പറേഷന്‍ തുഫാന്‍ വീടുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു . ഓപ്പറേഷന്‍ തുഫാന്‍ രണ്ടാം ഘട്ടം ഓണത്തിന് ശേഷം പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത് . കേരളത്തില്‍ ലഹരിക്കെ തിരെ ബോധവല്‍ക്കരണത്തിനായി ജനകീയ മുന്നണി രൂപീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .
Local
സംസ്ഥാനത്തെ ഓരോ വീടുകളും ലഹരിമുക്തമാക്കുമെന്ന് രമേശ് ചെന്നിത്തല.
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
17 Aug 2026, 11:17 am
Updated on:
17 Aug 2026, 11:17 am
Follow Us:
YouTube