Loading time...
Sports

ഇന്ത്യയ്ക്ക് വെങ്കല തിളക്കം. മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതയായി കണ്ണൂർ ചെറുപുഴ സ്വദേശി ട്രീസ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Aug 2026, 1:32 pm
Updated on: 22 Aug 2026, 1:32 pm
Share:
Follow Us: YouTube
Feature Image

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അരീനയിൽ നടക്കുന്ന 2026-ലെ ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന സഖ്യത്തിന് വെങ്കല തിളക്കം .  ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വനിതാ ഡബിൾസ് മെഡലാണ് ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം നേടിയത് . മെഡൽ നേടുന്ന ആദ്യ മലയാളി കൂടിയാണ് ട്രീസ . ഓഗസ്റ്റ് 17 മുതൽ 23 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അരീനയിലാണ് 2026-ലെ ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്.