ഉത്സവ വിപണയിൽ വലിയ മുന്നേറ്റവുമായി സപ്ലെകോയുടെ വിൽപ്പന ജനങ്ങളെ ആകർഷിക്കുന്നു . ഈ മാസം ആദ്യം മുതൽ ഇന്നലെ വരെ സപ്ലെകോയുടെ വിറ്റു വരവ് 207 കോടി രൂപ പിന്നിട്ടു . ഇതിൽ സബ് സിഡി ഇനത്തിൽ 72 കോടിരൂപയും നോൺ സബ് സിഡി ഇനത്തിൽ135 കോടി രൂപയും ലഭിച്ചു . ഇരുപത് ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലെകോയുടെ വിൽപ്പന ശാലകൾ സന്ദർശിച്ചു .
Local
ഉത്സവ വിപണയിൽ വലിയ മുന്നേറ്റവുമായി സപ്ലെകോ
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
20 Aug 2026, 4:35 am
Updated on:
20 Aug 2026, 4:35 am
Follow Us:
YouTube