Loading time...
Latest News

സഹപാഠികളുടെ ക്രൂര മര്‍ദനത്തിന് ഇരയായി 16കാരന്‍. വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത് സഹപടികള്‍ ലഹരി ഉപയോഗിച്ചത് അധ്യാപകനോട് പറഞ്ഞതിന്മേലുള്ള വൈരാഗ്യത്തില്‍. അക്രമത്തില്‍ വിദ്യാര്‍ത്ഥിയുടെ ജനനേന്ത്രിയം അടിച്ചു തകര്‍ത്ത് സഹപാഠികള്‍.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Aug 2026, 5:47 am
Updated on: 19 Aug 2026, 5:47 am
Share:
Follow Us: YouTube
Feature Image

ഇടുക്കി അണ്ണക്കര സ്വദേശിയായ 16 കാരണാണ് സഹപാഠികളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ ജനനേന്ത്രിയം സഹപാഠികള്‍ അടിച്ചു തകര്‍ത്ത. സഹപാഠികള്‍ ലഹരി ഉപയോഗിച്ചത് അധ്യാപകനോട് പറഞ്ഞതി•േലുള്ള വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡീസ് എന്ന സ്ഥാപനത്തില്‍ മൊബൈല്‍ ആന്‍ഡ് ലാപ് ടോപ്പ് സര്‍വീസ് കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ ജെറി റീനുവിനയന്‍ മര്‍ദനമേറ്റത്.ഹോസ്റ്റലിലെ കൂടെയുണ്ടായിരുന്ന സഹപാടോയ്കള്‍ ലഹരി ഉപയോഗിച്ചത് അധ്യാപകനോട് ജെറി റിപ്പോര്‍ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ലഹരി ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങള്‍ ചിത്രികരിച്ച നല്കാന്‍ അധ്യാപകര്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികലെ അധ്യാപകര്‍ ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ്ത ജെറായാണെന്ന് മനസിലാക്കിയ സഹപടികള്‍ ജെറിയെ ഭീക്ഷണി പെടുത്തുകയും ആക്രമിക്കുകയും ചെയുകയായിരുന്നു . ആക്രമണം നടന്നത് ഇവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നാണെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.