Loading time...
Business

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 3,160 രൂപ വർധിച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Aug 2026, 9:15 am
Updated on: 25 Aug 2026, 9:35 am
Share:
Follow Us: YouTube
Feature Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ഒറ്റയടിക്ക് 3,160 രൂപ വര്‍ധിച്ച് 1,16,800 രൂപയായി.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,500 ഡോളര്‍ കടന്നതോടെയാണ് കേരളത്തിലും വില ഉയര്‍ന്നത്.