Loading time...
Global

അയർലൻഡിലെ ലിസ്റ്റോവലിൽ ഫെസ്റ്റിവൽ രാവിൽ ആക്രമണം;20 വയസ്സുകാരനായ യുവാവിന് ഗുരുതര പരിക്ക്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Sep 2026, 5:30 am
Updated on: 26 Sep 2026, 5:31 am
Share:
Follow Us: YouTube
Feature Image

അയർലൻഡിലെ കൗണ്ടി കേരിയിലുള്ള ലിസ്റ്റോവലിൽ നടന്ന അക്രമത്തിൽ 20 വയസ്സുകാരനായ പ്രാദേശിക യുവാവിന് ഗുരുതരമായി പരിക്കേറ്റു.

 

ലിസ്റ്റോവൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ കുതിരപ്പന്തയ വാരം നടന്നുകൊണ്ടിരിക്കെ, ടൗൺ സെന്റർ സ്ക്വയറിൽ രാത്രി 8:15-നും 9:15-നും ഇടയിലാണ് ഒരു കൂട്ടം ആളുകൾ തമ്മിൽ സംഘർഷമുണ്ടായത്.

 

മർദനമേറ്റ യുവാവിനെ സുഹൃത്തുക്കൾ കാറിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ആംബുലൻസ് മാർഗ്ഗം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .