Loading time...
Sports

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിൽ ഇടംനേടി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 May 2026, 7:10 pm
Updated on: 21 May 2026, 7:10 pm
Feature Image

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഇടം നേടിയിട്ടുണ്ട്.

സഞ്ജുവിൻ്റെ മികച്ച ഫോമാണ് അദ്ദേഹത്തിന് ടീമിൽ അവസരം ഒരുക്കിയത്. ലോകകപ്പിൽ താരം തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.