Loading time...
Sports

ദേശീയ അത്‌ലറ്റിക്സ് മീറ്റ്: കേരളത്തിന് മൂന്ന് സ്വർണം കൂടി; മെഡൽ കൊയ്ത്ത് തുടരുന്നു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 May 2026, 7:10 pm
Updated on: 21 May 2026, 7:10 pm
Feature Image

ന്യൂഡൽഹി: ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച കുതിപ്പ്. ഇന്ന് നടന്ന മത്സരങ്ങളിൽ കേരള താരങ്ങൾ മൂന്ന് സ്വർണം കൂടി സ്വന്തമാക്കി. ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെയ്ക്കുന്നത്.

ഇതോടെ മെഡൽ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്തേക്ക് അടുത്തു.